Question: ഒരു വസ്തുവിനെ നിശ്ചലമായി നിലനിര്‍ത്തുന്ന ഒരു ശക്തിയാണ് സ്ഥിതഘര്‍ഷണം താഴെ തന്നിരിക്കുന്നവയില്‍ ശരിയായ പ്രസ്താവന ഏത് i) ഗതികഘര്‍ഷണം സമ്പര്‍ക്കത്തിലുള്ള പ്രതലങ്ങളുടെ പരപ്പളവിനെ ആശ്രയിക്കുന്നു. എന്നാല്‍ സ്ഥിതഘര്‍ഷണെം ആശ്രയിക്കുന്നില്ല. ii) ഗതികഘര്‍ഷണം സമ്പര്‍ക്കത്തിലുള്ള പ്രതലങ്ങളുടെ പരപ്പളവിനെ ആശ്രയിക്കുന്നുില്ല. എന്നാല്‍ സ്ഥിതഘര്‍ഷണം ആശ്രയിക്കുന്നു iii) ഗതികഘര്‍ഷണവും സ്ഥിതഘര്‍ഷണവും സമ്പര്‍ക്കത്തിലുള്ള പ്രതലങ്ങളുടെ പരപ്പളവിനെ ആശ്രയിക്കുന്നു iv) ഗതികഘര്‍ഷണവും സ്ഥിതഘര്‍ഷണവും സമ്പര്‍ക്കത്തിലുള്ള പ്രതലങ്ങളുടെ പരപ്പളവിനെ ആശ്രയിക്കുന്നില്ല
A. iv
B. ii
C. i
D. iii