Question: മഴത്തുള്ളികളുടെ ഗോളാകൃതിയ്ക്കു കാരണമായ ബലം
A. പ്രതല ബലം
B. വിസ്കസ് ബലം
C. ഘര്‍ഷണ ബലം
D. ഭൂഗുരുത്വ ബലം
Similar Questions
വിദ്യുത്കാന്തിക സ്പെക്ട്രത്തിന്റെ ദൃശ്യമേഖലയില്‍ കാണാനാകുന്ന ഹൈഡ്രജന്റെ സ്പെക്ട്രല്‍ രേഖകളുടെ ശ്രേണി
A. പാഷെന്‍
B. ബാമര്‍
C. ലൈമാന്‍
D. ബ്രാക്കറ്റ്
പ്രകാശ വൈദ്യുത പ്രഭാവവുമായി ചേരാത്ത പ്രസ്താവന കണ്ടെത്തുക
i) ലോഹോപരിതലത്തില്‍ പതിക്കുന്ന ഫോട്ടോണുകളുടെ ഊര്‍ജ്ജം തരംഗദൈര്‍ഘ്യത്തിന് വിപരീതത്തിലായിരിക്കും
ii) ലോഹോപരിതലത്തില്‍ പതിക്കുന്ന പ്രകാശത്തിന്‍റെ തീവ്രത ഫോട്ടോണുകളുടെ എണ്ണത്തെ ആശ്രയിച്ചിരിക്കുന്നു
iii) പ്രകാശ വൈതദ്യുതപ്രവാഹം തീവ്രതയ്ക്ക് നേര്‍ അനുപാദത്തിലായിരിക്കും
iv) ഫോട്ടോ ഇലക്ട്രോണുകളുടെ ഗതികോര്‍ജ്ജം പ്രകാശ തീവ്രതയ്ക്ക് വിപരീതാനുപാദത്തിലായിരിക്കും