Question: വജ്രത്തിന്റെ പ്രാധാന്യം അതിന്റെ തിളക്കത്തില്‍ ആണ്. ഈ തിളക്കത്തിന്റെ കാരണം എന്ത്
A. പൂര്‍ണ്ണാന്തര പ്രതിപതനം
B. അപവര്‍ത്തനം
C. പ്രകാശവിസരണം
D. പ്രകീര്‍ണ്ണനം
Similar Questions
മനുഷ്യശരീരത്തിന്റെ PH മൂല്യം എത്രയാണ്
A. 7
B. 7.4
C. 8.2
D. 6.3
കാറ്റിന്റെ ദിശയേയും ഗതിയേയും ബാധിക്കുന്ന ഘടകങ്ങള്‍ ഏതൊക്കെയാണ്
1) മര്ദ്ധവ്യത്യാസങ്ങള്
2) കൊറിയോലിക്സ് ഇഫക്ട്
3) ഘര്‍ഷണം
താഴെ കൊടുത്തിരിക്കുന്ന കോഡ് ഉപയോഗിച്ച് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക