Question: പ്രകൃതിയിലെ അടിസ്ഥാന ബലങ്ങളില്‍ ഏറ്റവും ശക്തി കുറഞ്ഞത് __________________ ആണ്
A. ഗുരുത്വബലം
B. ക്ഷീണ ആണവബലം
C. പ്രബല ആണവബലം
D. വൈദ്യുത കാന്തികബലം
A. ഇന്ത്യ വിക്ഷേപിച്ച ആദ്യ ഉപഗ്രഹം ആര്യഭട്ട ആണ്.
B. ഇന്ത്യന്‍ സ്പേസ് റിസര്‍ച്ചിന്റെ ഫാദര്‍ എന്നറിയപ്പെടുന്നത് പ്രശസ്ത ശാസ്ത്രജ്ഞന്‍ ഡോക്ടര്‍ വിക്രം സാരാഭായി ആണ്.
C. ഐ. എസ്.ആര്‍.ഒ സ്ഥാപിച്ചത് 1962 ല്‍ ആണ്.
D. ഐ.എസ്.ആര്‍.ഒ ഇന്ത്യന്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്പേസിന് റിപ്പോര്‍ട്ട് ചെയ്യുന്നു.