Question: പ്രകാശം ഒരു മാധ്യമത്തില്‍ നിന്ന് സാന്ദ്രതാ വ്യത്യാസമുള്ള മറ്റൊരു മാധ്യമത്തിലേക്ക് കടക്കുമ്പോള്‍ അതിന്റെ പാതയ്ക്കുണ്ടാകുന്ന വ്യതിയാനമാണ്
A. വിസരണം
B. പ്രകീര്‍ണ്ണനം
C. പ്രതിപതനം
D. അപവര്‍ത്തനം
A. വര്‍ത്തുള ചലനം
B. സമവര്‍ത്തുള ചലനം
C. ഏകീകൃത ചലനം
D. ഇതൊന്നുമല്ല
A. ഇന്ത്യ വിക്ഷേപിച്ച ആദ്യ ഉപഗ്രഹം ആര്യഭട്ട ആണ്.
B. ഇന്ത്യന്‍ സ്പേസ് റിസര്‍ച്ചിന്റെ ഫാദര്‍ എന്നറിയപ്പെടുന്നത് പ്രശസ്ത ശാസ്ത്രജ്ഞന്‍ ഡോക്ടര്‍ വിക്രം സാരാഭായി ആണ്.
C. ഐ. എസ്.ആര്‍.ഒ സ്ഥാപിച്ചത് 1962 ല്‍ ആണ്.
D. ഐ.എസ്.ആര്‍.ഒ ഇന്ത്യന്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്പേസിന് റിപ്പോര്‍ട്ട് ചെയ്യുന്നു.