Question: 2022 ല് ഊര്ജ്ജതന്ത്രത്തില് നോബേല് പ്രൈസ് നേടിയത് ഏതു ഊര്ജ്ജതന്ത്ര ഗവേഷണത്തിലായിരുന്നുൊ
A. ക്വാണ്ടം മെക്കാനിക്സ്
B. ഒപ്റ്റിക്സ്
C. സെമി കണ്ടക്ടേഴ്സ്
D. സൂപ്പര് കണ്ടക്റ്റിവിറ്റി
Similar Questions
ദ്രാവക ഉപരിതലത്തിലെ തന്മാത്രകളുടെ പ്രതലബലത്തിന് കാരണം ഏതു ബലമാണ്
A. അഡ്ഹിഷന് ബലം
B. കൊഹിഷന് ബലം
C. വിസ്ക്കസ് ബലം
D. ഘര്ഷണ ബലം
പ്രകാശം ഒരു മാധ്യമത്തില് നിന്ന് വ്യത്യസ്തമായ മറ്റൊരു മാധ്യമത്തിലേക്ക് കടക്കുമ്പോള് അതിന്റെ പാതയ്ക്ക് വ്യതിയാനം സംഭവിക്കുന്നു. ഈ പ്രതിഭാസത്തിന് പറയുന്ന പേരെന്ത്