Question: സ്റ്റെയിന്‍ലസ് സ്റ്റീല്‍ നിര്‍മ്മിക്കുവാന്‍ ഇരുമ്പില്‍ ചേര്‍രക്കുന്ന ലോഹം
A. നിക്കല്‍
B. ചെമ്പ്
C. സിങ്ക്
D. അലുമിനിയം
Similar Questions
ഐ.എസ്.ആര്‍.ഒ ഈയിടെ വിക്ഷേപിച്ച ഇന്‍സാറ്റ് 3 ഡി.എസ് ഏത് തരത്തിലുള്ള ഉപഗ്രഹമാണ്
A. ഭൂസ്ഥിര ഉപഗ്രഹം
B. കാലാവസ്ഥാ ഉപഗ്രഹം
C. ഭൗമനിരീക്ഷണ ഉപഗേരഹം
D. ആശയവിനിമയ ഉപഗ്രഹം
പ്രകാശം ഒരു മാധ്യമത്തില്‍ നിന്ന് വ്യത്യസ്തമായ മറ്റൊരു മാധ്യമത്തിലേക്ക് കടക്കുമ്പോള്‍ അതിന്റെ പാതയ്ക്ക് വ്യതിയാനം സംഭവിക്കുന്നു. ഈ പ്രതിഭാസത്തിന് പറയുന്ന പേരെന്ത്