Question: തന്മാത്രകളുടെ സ്ഥാനമാറ്റം മുഖേന താപം പ്രേഷണം ചെയ്യപ്പെടുന്ന രീതിയാണ് __________________
A. വികിരണം
B. സംവഹനം
C. ചാലനം
D. പ്രസരണം
Similar Questions
താഴെ തന്നിരിക്കുന്നവയില് പാരമ്പര്യ ഊര്ജ്ജസ്രോതസ്സ് ഏതാണ്
A. കാറ്റ്
B. തിരമാല
C. മണ്ണെണ്ണ
D. സൗരോര്ജ്ജം
പ്രകാശം ഒരു മാധ്യമത്തില് നിന്ന് വ്യത്യസ്തമായ മറ്റൊരു മാധ്യമത്തിലേക്ക് കടക്കുമ്പോള് അതിന്റെ പാതയ്ക്ക് വ്യതിയാനം സംഭവിക്കുന്നു. ഈ പ്രതിഭാസത്തിന് പറയുന്ന പേരെന്ത്