Question: പ്രകാശം ഒരു മാധ്യമത്തില്‍ നിന്ന് വ്യത്യസ്തമായ മറ്റൊരു മാധ്യമത്തിലേക്ക് കടക്കുമ്പോള്‍ അതിന്റെ പാതയ്ക്ക് വ്യതിയാനം സംഭവിക്കുന്നു. ഈ പ്രതിഭാസത്തിന് പറയുന്ന പേരെന്ത്
A. അപവര്‍ത്തനം
B. പ്രതിപതനം
C. പ്രകീര്‍ണ്ണനം
D. വര്‍ണ്ണം
Similar Questions
ചലനം മൂലം വസ്തുവിന് ലഭിക്കുന്ന ഊർജം
A. സ്ഥിതികോർജ
B. ഗതികോർജം
C. യാന്ത്രി കോർജ o
D. താ പോർജം
പ്രകാശം ഒരു മാധ്യമത്തില്‍ നിന്ന് സാന്ദ്രതാ വ്യത്യാസമുള്ള മറ്റൊരു മാധ്യമത്തിലേക്ക് കടക്കുമ്പോള്‍ അതിന്റെ പാതയ്ക്കുണ്ടാകുന്ന വ്യതിയാനമാണ്