Question: വിറ്റാമിന്‍ A യുടെ തുടര്‍ച്ചയായ അഭാവം മൂലം നേത്രാവരണവും കോര്‍ണിയയും വരണ്ട് കോര്‍ണിയ അതാര്യമായിത്തീരുന്ന അവസ്ഥയ്ക്ക് പറയുന്ന പേരെന്ത്
A. നിശാന്ധത
B. തിമിരം
C. സിറോഫ്താല്‍മിയ
D. ഗ്ലോക്കോമ
Similar Questions
കാറ്റിന്റെ ദിശയേയും ഗതിയേയും ബാധിക്കുന്ന ഘടകങ്ങള്‍ ഏതൊക്കെയാണ്
1) മര്‍ദ്ധവ്യത്യാസങ്ങള്‍
2) കൊറിയോലിക്സ് ഇഫക്ട്
3) ഘര്‍ഷണം
താഴെ കൊടുത്തിരിക്കുന്ന കോഡ് ഉപയോഗിച്ച് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക