Question: ഹാനികരമായ വസ്തുക്കളുടെ ട്രാന്‍സ്പോര്‍ട്ടേഷനുവേണ്ടി ഉപയോഗിക്കുന്ന വാഹനങ്ങളില്‍ അപകടമുണ്ടായാല്‍ ഉപയോഗിക്കുന്നതിനായി ട്രാന്‍സ്പോര്‍ട്ട് ചെയ്യുന്ന വസ്തുവിന്‍റെ വിവരങ്ങള്‍ രേഖപ്പെടുത്തി സൂക്ഷിച്ചിരിക്കുന്ന രേഖയാണ്
A. TREAM CARD
B. ITEM CARD
C. DATA CARD
D. TRAVEL CARD