Question: ഇന്ത്യയിലെ ആദ്യത്തെ ആണവനിലയം എവിടെയാണ് നിര്‍മ്മിച്ചത്
A. തമിഴ്നാട്
B. മഹാരാഷ്ട്ര
C. കര്‍ണാടക
D. ഉത്തരാഖണ്ഡ്
Similar Questions
ഐ.എസ്.ആര്‍.ഒ ഈയിടെ വിക്ഷേപിച്ച ഇന്‍സാറ്റ് 3 ഡി.എസ് ഏത് തരത്തിലുള്ള ഉപഗ്രഹമാണ്
A. ഭൂസ്ഥിര ഉപഗ്രഹം
B. കാലാവസ്ഥാ ഉപഗ്രഹം
C. ഭൗമനിരീക്ഷണ ഉപഗേരഹം
D. ആശയവിനിമയ ഉപഗ്രഹം
ഹാനികരമായ വസ്തുക്കളുടെ ട്രാന്‍സ്പോര്‍ട്ടേഷനുവേണ്ടി ഉപയോഗിക്കുന്ന വാഹനങ്ങളില്‍ അപകടമുണ്ടായാല്‍ ഉപയോഗിക്കുന്നതിനായി ട്രാന്‍സ്പോര്‍ട്ട് ചെയ്യുന്ന വസ്തുവിന്‍റെ വിവരങ്ങള്‍ രേഖപ്പെടുത്തി സൂക്ഷിച്ചിരിക്കുന്ന രേഖയാണ്