Question: രണ്ടാം വർഗ ഉത്തോലകത്തിന്റെ യാന്ത്രിയ ലാഭം
A. ഒന്ന്
B. ഒന്നിൽ കൂടുതൽ
C. ഒന്നിൽ കുറവ്
D. ഇവയെല്ലാം
Similar Questions
താഴെ കൊടുത്തിരിക്കുന്നവയില്‍ താപ പ്രേരണ രീതിയില്‍ ഉള്‍പ്പെടാത്തത് ഏതാണ്
A. ചാലനം
B. സംവഹനം
C. ബാഷ്പീകരണം
D. വികിരണം
പ്രകാശം ഒരു മാധ്യമത്തില്‍ നിന്ന് വ്യത്യസ്തമായ മറ്റൊരു മാധ്യമത്തിലേക്ക് കടക്കുമ്പോള്‍ അതിന്റെ പാതയ്ക്ക് വ്യതിയാനം സംഭവിക്കുന്നു. ഈ പ്രതിഭാസത്തിന് പറയുന്ന പേരെന്ത്