Question: ഫൈബര്‍ ഒപ്റ്റിക്സിന്റെ പിതാവ് എന്നറിയപ്പെടുന്ന ഇന്ത്യന്‍ ഭൗതികശാസ്ത്രജ്ഞന്‍ ആര്
A. നരീന്ദര്‍ സിംഗ് കപാനി
B. സത്യേന്ദ്ര നാഥ് ബോസ്
C. താണു പത്മനാഭന്‍
D. ജഗദീഷ് ചന്ദ്രബോസ്
Similar Questions
ഹാനികരമായ വസ്തുക്കളുടെ ട്രാന്സ്പോര്ട്ടേഷനുവേണ്ടി ഉപയോഗിക്കുന്ന വാഹനങ്ങളില്‍ അപകടമുണ്ടായാല്‍ ഉപയോഗിക്കുന്നതിനായി ട്രാന്‍സ്പോര്‍ട്ട് ചെയ്യുന്ന വസ്തുവിന്റെ വിവരങ്ങള്‍ രേഖപ്പെടുത്തി സൂക്ഷിച്ചിരിക്കുന്ന രേഖയാണ്