Question: വായു കുമിളകള്‍ താഴെ നിന്ന് ജലത്തിന്റെ ഉപരിതലത്തിലേക്ക് നീങ്ങുമ്പോള്‍ വികസിക്കുന്നു. ഇത് ഏതിന്റെ ഒരു ഉദാഹരണമാണ്
A. ഗ്രഹാം നിയമം
B. ബോയില്‍ നിയമം
C. ചാള്‍സ് നിയമം
D. അവഗാഡ്രോ നിയമം
Similar Questions
ഹാനികരമായ വസ്തുക്കളുടെ ട്രാന്‍സ്പോര്‍ട്ടേഷനുവേണ്ടി ഉപയോഗിക്കുന്ന വാഹനങ്ങളില്‍ അപകടമുണ്ടായാല്‍ ഉപയോഗിക്കുന്നതിനായി ട്രാന്‍സ്പോര്‍ട്ട് ചെയ്യുന്ന വസ്തുവിന്‍റെ വിവരങ്ങള്‍ രേഖപ്പെടുത്തി സൂക്ഷിച്ചിരിക്കുന്ന രേഖയാണ്