Question: രോഗാണുക്കളെ വിഴുങ്ങി നശിപ്പിക്കുന്ന പ്രവര്‍ത്തനമാണ് ഫാഗോസൈറ്റോസിസ്. ഈ പ്രവര്‍ത്തനം നടത്തുന്ന മനുഷ്യ രക്തത്തിലെ ശ്വേത രക്താണുക്കള്‍ ഏതെല്ലാം
A. ബാസോഫിലും ഈസിനോഫിലും
B. ന്യൂട്രോഫിലും ബേസോഫിലും
C. ലിംഫോസൈറ്റും മോണോസൈറ്റും
D. മോണോസൈറ്റും ന്യൂട്രോഫിലും