Question: 2021 ലെ വൈദ്യശാസ്ത്രത്തിനുള്ള നോബല്‍ പുരസ്കാരം എന്തിനാണ് ലഭിച്ചത്
A. രക്തത്തിലൂടെ പകരുന്ന ഹെപ്പറ്റൈറ്റിസ് സി എന്ന മാരകരോഗമുണ്ടാക്കുന്ന വൈറസിനെ കണ്ടെത്തിയതിന്
B. ചൂടും സ്പര്‍ശനവും വേദനയും തിരിച്ചറിയുന്നതുമായി ബന്ധപ്പെട്ട് നാഡീ വ്യൂഹത്തിലെ സ്വീകരണങ്ങളെക്കുറിച്ചുള്ള പഠനത്തിന്
C. മനുഷ്യജിനോം പ്രോജക്ട് കണ്ടെത്തിയതിന്
D. ജീനുകളെ കൃത്രിമപരമായി നിര്‍മ്മിച്ചതിന്