വാസസ്ഥലത്തിനായി മാത്രം മറ്റ് സസ്യങ്ങളെ ആശ്രയിക്കുന്ന സസ്യങ്ങള്‍ ഏത് വിഭാഗത്തില്‍പ്പെടുന്നു
A. പരാദസസ്യങ്ങള്‍
B. എപ്പിഫൈറ്റുകള്‍
C. ശവോപജീവികള്‍
D. ആരോഹികള്‍
വിറ്റാമിന്‍ A യുടെ തുടര്‍ച്ചയായ അഭാവം ഉണ്ടായാല്‍ നേത്രാവരണവും കോര്‍ണിയയും വരണ്ട്, കോര്‍ണിയ അതാര്യമായിതീരുന്നു, തുടര്‍ന്ന് അന്ധതയിലേക്കു നയിക്കുന്നു. ഈ അവസ്ഥയുടെ പേര്