Question: പാരിസ്ഥിതിക സംരക്ഷണത്തിനും മെച്ചപ്പെടുത്തലിനും വനങ്ങളുടെയും വന്യജീവികളുടെയും സംരക്ഷണത്തിനും വ്യവസ്ഥകള്‍ നല്‍കിയിട്ടുള്ള അനുഛ്ഛേദം
i) 31 എ
ii) 48 എ
iii) 51 എ
A. i, ii മാത്രം
B. ii, iii മാത്രം
C. iii മാത്രം
D. മുകളില്‍പറഞ്ഞവയെല്ലാം
Similar Questions
മാംസ്യത്തിന്റെ കുറവ്മൂലം ഉണ്ടാകുന്ന രോഗമേത്
A. ക്വാഷിയോര്‍ക്കര്‍
B. വിളര്‍ച്ച
C. തൈറോയിഡ്
D. മുകളില്‍ പറയുന്നവയെല്ലാം
ബീജസങ്കലനം മനുഷ്യശരീരത്തിന്റെ ഏത് ഭാഗത്ത്വെച്ച് നടക്കുന്നു