Question: പേശീപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന മസ്തിഷ്ക ഭാഗം
A. തലാമസ്
B. സെറിബല്ലം
C. ഹൈപ്പോതലാമസ്
D. സെറിബ്രം
Similar Questions
പാരിസ്ഥിതിക സംരക്ഷണത്തിനും മെച്ചപ്പെടുത്തലിനും വനങ്ങളുടെയും വന്യജീവികളുടെയും സംരക്ഷണത്തിനും വ്യവസ്ഥകള്‍ നല്‍കിയിട്ടുള്ള അനുഛ്ഛേദം
i) 31 എ
ii) 48 എ
iii) 51 എ