Question: ഹൃദയ സംബന്ധമായ തകരാറുള്ള കുട്ടികള്‍ക്ക് അടിയന്തര ശസ്ത്രക്രിയയും പരിചരണവും ലഭ്യമാക്കുന്ന കേരള സര്‍ക്കാരിന്റെ പദ്ധതി
A. അമൃതം ആരോഗ്യം
B. മൃതസഞ്ജീവനി
C. ഹൃദ്യം
D. ആര്‍ദ്രം
Similar Questions
ജീവകം B12, ജീവകം B9 എന്നിവയുടെ അഭാവം മൂലം മനുഷ്യശരീരത്തില്‍ എണ്ണത്തില്‍ കുറവും എന്നാല്‍ വളരെ വലുപ്പം കൂടിയതുമായ ചുവന്ന രക്താണുക്കള്‍ രൂപപ്പെടുന്ന വിളര്‍ച്ചയുടെ ഒരു അവസ്ഥ ഉണ്ടാകുന്നു. ഈ രോഗാവസ്ഥയുടെ നാമം എന്ത്
A. സിക്കിള്‍ സെല്‍ അനീമിയ
B. ഹീമോഫിലിയ
C. മെഗലോബ്ലാസ്റ്റിക് അനീമിയ
D. തലാസീമിയ
മധ്യ കർണ്ണത്തെ ബാഹ്യ കർണ്ണവുമായി വേർതിരിക്കുന്ന സ്തരം