ജവഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ സ്ഥിതിചെയ്യുന്നതെവിടെ
A. കോഴിക്കോട്
B. തിരുവനന്തപുരം
C. കോട്ടയം
D. തൃശ്ശൂര്‍
വിറ്റാമിന്‍ A യുടെ തുടര്‍ച്ചയായ അഭാവം ഉണ്ടായാല്‍ നേത്രാവരണവും കോര്‍ണിയയും വരണ്ട്, കോര്‍ണിയ അതാര്യമായിതീരുന്നു, തുടര്‍ന്ന് അന്ധതയിലേക്കു നയിക്കുന്നു. ഈ അവസ്ഥയുടെ പേര്