പേശീപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന മസ്തിഷ്ക ഭാഗം
A. തലാമസ്
B. സെറിബല്ലം
C. ഹൈപ്പോതലാമസ്
D. സെറിബ്രം
താഴെ തന്നിരിക്കുന്ന ജീവകങ്ങളെ സംബന്ധിച്ച പ്തസ്താവനകളില്‍ തെറ്റായ പ്രസ്താവന ഏത്
i) കണ്ണ്, തൊക്ക്, മുടി എന്നിവയുടെ ആരോഗ്യത്തിന് സഹായിക്കുന്ന ജീവകമാണ് ജീവകം A
ii) നാഡികളുടെയും ചുവന്ന രക്താണുക്കളുടെയും ആരോഗ്യത്തിന് സഹായിക്കുന്ന ജീവകമാണ് ജീവകം E
iii) മുറിവുണ്ടാകുമ്പോള്‍ രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന ജീവകമാണ് ജീവകം K
iv) മോണ, ത്വക്ക്, പല്ല്, രക്തകോശങ്ങള്‍ എന്നിവയുടെ ആരോഗ്യത്തിന് സഹായിക്കുന്ന ജീവകമാണ് ജീവകം B