Question: മലേറിയ രോഗകാരിയായ പ്ലാസ്മോഡിയം മനുഷ്യശരീരത്തില്‍ പ്രവേശിച്ച ശേഷം ആദ്യം ______________ കോശങ്ങളില്‍ എത്തി പ്രത്യുല്പാദനം നടത്തുകയും പിന്നീട് ചുവന്ന രക്താണുക്കളെ നശിപ്പിക്കുകയും ചെയ്യുന്നു
A. ചെറുകുടല്‍
B. തലച്ചോറ്
C. വൃക്ക
D. കരള്‍
Similar Questions
കുടലിന് ശരിയായി എന്ത് ആഗിരണം ചെയ്യാന്‍ കഴിയാതെ വരുമ്പോഴാണ് വിനാശകരമായ അനീമിയ ഉണ്ടാകുന്നത്