Question: ശരീരത്തിന്റെ തുലനാവസ്ഥ നിയന്ത്രിക്കുന്ന ഭാഗം
A. സെറിബെല്ലം
B. തലാമസ്
C. ഹൈപ്പോതലാമസ്
D. സെറിബ്രം
Similar Questions
ഇരപിടിയന് സസ്യങ്ങള് അവ വളരുന്ന മണ്ണില് ഏതു ഏത് മൂലകത്തിന്റെ അഭാവം ഉണ്ടാകുമ്പോഴാണ് പ്രാണികളെ പിടിക്കാനുള്ള കഴിവ് ആര്ജിക്കുന്നത്
A. നൈട്രജന്
B. ഫോസ്ഫറസ്
C. കാര്ബൺ
D. പൊട്ടാസ്യം
വിറ്റാമിന് A യുടെ തുടര്ച്ചയായ അഭാവം ഉണ്ടായാല് നേത്രാവരണവും കോര്ണിയയും വരണ്ട്, കോര്ണിയ അതാര്യമായിതീരുന്നു, തുടര്ന്ന് അന്ധതയിലേക്കു നയിക്കുന്നു. ഈ അവസ്ഥയുടെ പേര്