Question: അടുത്തിടെ ചൈനയിലെ കുട്ടികളില്‍ കണ്ടെത്തിയ വൈറസ് ബാധ
A. H1N1
B. H9N2
C. Variola (വാരിയോള വൈറസ് )
D. റൂബിയോള വൈറസ്
Similar Questions
പ്രഥമ ശുശ്രൂഷയുമായി ബന്ധപ്പെട്ട് താഴെപ്പറയുന്നവയില്‍ ശരിയല്ലാത്തത് ഏതാണ്
i) പൊള്ളലേറ്റ ഭാഗത്തുണ്ടാകുന്ന കുമിളകള്‍ പൊട്ടിക്കരുത്
ii) പൊള്ളലേറ്റ ഭാഗത്ത് വസ്ത്രം ഉരുകിപ്പിടിച്ചിട്ടുണ്ടെങ്കില്‍ അത് നീക്കം ചെയ്യരുത്
iii) പൊള്ളലേറ്റ ഭാഗം ലഭ്യമായ തുണി ഉപയോഗിച്ച് കെട്ടി വയ്ക്കണം
A. i
B. iii
C. ii
D. ii, iii എന്നിവ
താഴെപ്പറയുന്നവയില്ർ ഹൃദയ പേശിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകള്‍ ഏതെല്ലാം
i) കുറുകെ വരകള്‍ കാണപ്പെടുന്നു
ii) സ്പിന്‍ഡില്‍ ആകൃതിയിലുള്ള കോശങ്ങള്‍
iii) അനൈച്ഛിക ചലനങ്ങള്‍ സാധ്യമാക്കുന്നു
iv) ഐച്ഛിക ചലനങ്ങള്‍ സാധ്യമാക്കുന്നു