Question: മധ്യ കർണ്ണത്തെ ബാഹ്യ കർണ്ണവുമായി വേർതിരിക്കുന്ന സ്തരം
A. കർന്ന പടം
B. കർണ നാളം
C. ആന്തര കർണ്ണം
D. കോക്ലിയ
Similar Questions
ജീവകം B12, ജീവകം B9 എന്നിവയുടെ അഭാവം മൂലം മനുഷ്യശരീരത്തില്‍ എണ്ണത്തില്‍ കുറവും എന്നാല്‍ വളരെ വലുപ്പം കൂടിയതുമായ ചുവന്ന രക്താണുക്കള്‍ രൂപപ്പെടുന്ന വിളര്‍ച്ചയുടെ ഒരു അവസ്ഥ ഉണ്ടാകുന്നു. ഈ രോഗാവസ്ഥയുടെ നാമം എന്ത്