Question: ഒരു ടെസ്റ്റ് ട്യൂബില്‍ നിന്നും പുറത്ത്വരുന്ന വാതകത്തിന് നേരേ എരിയുന്ന തീക്കൊള്ളി കാണിച്ചപ്പോള്‍ തീക്കൊള്ളി അണയുകയും വാതകം ശബ്ദത്തോടെ കത്തുകയും ചെയ്തു. ഇത് ഏത് വാതകം
A. ഹൈഡ്രജന്‍
B. ഒഓക്സിജന്‍
C. നൈട്രജന്‍
D. കാര്‍ബൺ ഡൈ ഓക്സൈഡ്
Similar Questions
കാർബണിന്റെ ഏറ്റവും ശുദ്ധമായ രൂപം
A. . ഗ്രാഫൈറ്റ്
B. ഗ്രഫീൻ
C. ഫുള്ള റിൻ
D. വജ്രം
താഴെ പരയുന്നവയില്‍ ഏതാണ് ആല്‍ക്കലോയിഡുകള്‍ക്കുള്ള പരിശോധന അല്ലാത്തത്