Question: ആറ്റോമിക നമ്പര്‍ 31 ഉള്ള മുലകം ആവര്‍ത്തന പട്ടികയില്‍ ഏതു പിരിയഡിലും ഗ്രൂപ്പിലുമാണ് ഉള്‍പ്പെടുന്നത്
A. പീരിയഡ് - 3, ഗ്രൂപ്പ് 1
B. പീരിയഡ് - 4, ഗ്രൂപ്പ് 3
C. പീരിയഡ് - 4. ഗ്രൂപ്പ് - 13
D. പീരിയഡ് - 3, ഗ്രൂപ്പ് - 3
Similar Questions
ഒരു ടെസ്റ്റ് ട്യൂബില്‍ നിന്നും പുറത്ത്വരുന്ന വാതകത്തിന് നേരേ എരിയുന്ന തീക്കൊള്ളി കാണിച്ചപ്പോള്‍ തീക്കൊള്ളി അണയുകയും വാതകം ശബ്ദത്തോടെ കത്തുകയും ചെയ്തു. ഇത് ഏത് വാതകം