Question: സാര്‍വ്വത്രിക പ്രായപൂര്‍ത്തി വോട്ടവകാശം പരാമര്‍ശിക്കുന്ന ഭരണഘടനാ അനുച്ഛേദം
A. 324
B. 326
C. 352
D. 328
Similar Questions
ദേശീയ പിന്നോക്കവിഭാഗ കമ്മീഷന് ഭരണഘടനാ പദവി നല്‍കിയതു ഏതു ഭേദഗതിയിലൂടെയാണ്
A. 103 ആം ഭേദഗതി നിയമം, 2019
B. 102 ആം ഭേദഗതി നിയമം, 2018
C. 101 ആം ഭേദഗതി നിയമം, 2016
D. 104 ആം ഭേദഗതി നിയമം, 2020
ഭരണതലത്തിലും ഉദ്യോഗതലത്തിലും രാഷ്ട്രീയതലത്തിലുമുള്ള അഴിമതി തടയുന്നതിനായി സംസ്ഥാന തലത്തില്‍ രൂപം നല്‍കിയിട്ടുള്ളതാണ് ലോകായുക്ത - നിലവില്‍ സംസ്ഥാനത്തെ ലോകായുക്ത