Question: പൗരന്മാരുടെ മൗലികാവകാശങ്ങളുടെ മേല്‍ ആവശ്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള അധികാരം ആര്‍ക്കാണ്
A. സുപ്രീംകോടതി
B. പ്രധാനമന്ത്രി
C. രാഷ്ട്രപതി
D. പാര്‍ലമെന്റ്
Similar Questions
മൗലികകടമകളില്‍ ഉള്‍പ്പെടാത്തവ ഏത്
i) ഇന്ത്യയുടെ പരമാധികാരവും ഐക്യവും അഖണ്ഡതയും നിലനിര്‍ത്തുകയും സംരക്ഷിക്കുകയും ചെയ്യുന്നു.
ii) പൊതു മുതല്‍ പരിരക്ഷിക്കുകയും ഹിംസ വര്‍ജിക്കുകയും ചെയ്യുക
iii) തുല്യമായ ജോലിക്ക് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യമായ വേതനം
iv) അന്താരാഷ്ട്ര സമാധാനവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നു.
A. i, ii, iii
B. ii, iii, iv
C. i, ii
D. iii, iv
പാര്‍ലമെന്റ് പാസാക്കുന്ന നിയമങ്ങള്‍ ഭരണഘടന അനുസരിച്ചുള്ളതാണോ എന്നു പരിശോധിക്കാനുള്ള സംവിധാനം