Question: 2005 ലെ വിവരാവകാശ നിയമം പ്രകരം ഏതെല്ലാം വിവരങ്ങളാണ് വെളിപ്പെടുത്തലില്‍നിന്ന് ഒഴിവാക്കപ്പെട്ടിട്ടുള്ളത്
A. ഒരു വ്യക്തിയുടെ ജീവിതത്തെയും സ്വാതന്ത്ര്യത്തെയും കുറിച്ചുള്ള വിവരങ്ങള്‍
B. കോടതി പ്രസിദ്ധീകരണം നിരോധിച്ചതായ വിവരങ്ങള്‍
C. ഒരു വിദേശ സര്‍ക്കാരില്‍ നിന്ന് ലഭിച്ചിട്ടുള്ള രഹസ്യ വിവരം
D. മന്ത്രിസഭാ ചര്‍ച്ചകളുടെ രേഖകള്‍