Question: ബച്പന്‍ ബച്ചാവോ ആന്ദോളന്‍ എന്ന സംഘടന രൂപീകരിച്ച് ബാലവേലയ്ക്കെതിരെ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സാമൂഹ്യ പരിഷ്കര്‍ത്താവാര്
A. കൈലാസ് സത്യാര്‍ത്ഥി
B. സുനിതാ കൃഷ്ണന്‍
C. മേധ പട്കര്‍
D. ലക്ഷ്മി അഗര്‍വാള്‍
A. മതം, വംശം, ജാതി, ലിംഗം അല്ലെങ്കില്‍ ജന്മസ്ഥലം എന്നിവയുടെ അടിസ്ഥാനത്തില്‍ വിവേചനം തടയല്‍
B. പൊതു തൊഴിലിന്റെ കാര്യങ്ങളില്‍ അവസര സമത്വം
C. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ന്യൂനപക്ഷങ്ങളുടെ അവകാശം
D. നിയമത്തിന് മുന്നില്‍ തുല്യതയുംവ നിയമങ്ങളുടെ തുല്യ സംരക്ഷണവും