Question: ഭരണഘടനയില്‍ യൂണിയന്‍ ലിസ്റ്റില്‍ പെടാത്ത വിഷയം
A. വിദേശകാര്യം
B. ബാങ്കിംഗ്
C. കൃഷി
D. പ്രതിരോധം
Similar Questions
മൗലികകടമകളില്‍ ഉള്‍പ്പെടാത്തവ ഏത്
i) ഇന്ത്യയുടെ പരമാധികാരവും ഐക്യവും അഖണ്ഡതയും നിലനിര്‍ത്തുകയും സംരക്ഷിക്കുകയും ചെയ്യുന്നു.
ii) പൊതു മുതല്‍ പരിരക്ഷിക്കുകയും ഹിംസ വര്‍ജിക്കുകയും ചെയ്യുക
iii) തുല്യമായ ജോലിക്ക് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യമായ വേതനം
iv) അന്താരാഷ്ട്ര സമാധാനവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നു.
A. i, ii, iii
B. ii, iii, iv
C. i, ii
D. iii, iv
ഇന്ത്യന്‍ രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നതിനുള്ള യോഗ്യതകള്‍ വിവരിക്കുന്ന ഭരണഘടനാ ആര്‍ട്ടിക്കിള്‍ ഏത്