Question: നഗരസഭ, ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ എത്ര വയസ്സ് പൂര്‍ത്തിയാക്കണം
A. 18
B. 25
C. 21
D. 30
Similar Questions
അൊിയന്തരാവസ്ഥാ കാലത്ത് അനുച്ഛേദം 19 റദ്ദ് ചെയ്യുന്നത് സംബന്ധിച്ച ആര്‍ട്ടിക്കിള്‍
A. ആര്‍ട്ടിക്കിള്‍ 357
B. ആര്‍ട്ടിക്കിള്‍ 358
C. ആര്‍ട്ടിക്കിള്‍ 359
D. ആര്‍ട്ടിക്കിള്‍ 360
പൗരസ്വാതന്ത്ര്യത്തിനും ജനായത്തഭരണത്തിനും വേണ്ടി നടത്തിയ സമരം ഇവയില്‍ ഏതാണ്
1) നിവര്‍ത്തന പ്രക്ഷോഭം
2) ഈഴവ മെമ്മോറിയല്‍
പുന്നപ്ര വയലാര്‍ കലാപം
അഞ്ചുതെങ്ങ് കലാപം