Chavara PSC Coaching Centre Kattappana

Current Affairs

Daily Current Affairs

Free

Important questions from today's newspaper

11 Questions
November 18, 2025

Yesterday's Current Affairs

Pro

Important questions from yesterday's newspaper

11 Questions
November 17, 2025

Latest Tests

Numbers - Unit test for Maths

Free

Unit test for the topic Numbers

15 Questions
Maths and Mental Ability

IT Top 50 Questions

Free

Most expected questions from IT in 2024

57 Questions
IT

Ready for your exams? Try Online Test series

Test Series Ad

Question: താഴെപറയുന്നവയില്‍ വിവരാവകാശനിയമത്തിനെ സംബന്ധിച്ച് ശരിയായ പ്രസ്താവനകള്‍ ഏതെല്ലാം a) എല്ലാവിധ വിവരങ്ങളും നിയമപ്രകാരം പ്രാപ്തമാക്കേണ്ടതാണ് b) കംപ്യൂട്ടര്‍ ല്‍ ശേഖരിക്കുന്ന വിവരങ്ങള്‍ അപേക്ഷകന് നല്‍കേണ്ടതില്ല c) പ്രമാണങ്ങളുടെ പകര്‍പ്പുകള്‍ക്ക് അപേക്ഷകന് അര്‍ഹതയുണ്ട് d) അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ഭാഗമായി വിവരാവകാശത്തെ കണക്കാക്കാം

A. എല്ലാ പ്രസ്താവനകളും ശരിയാണ്
B. പ്രസ്താവനകള്‍ c, d ഉം ശരിയാണ്
C. പ്രസ്താവനകള്‍ a, c, d ശരിയാണ്
D. പ്രസ്താവനകള്‍ b, c, d ശരിയാണ്

Similar Questions

പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുമായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്താവനകള്‍ പരിശോധിച്ച് ശരിയായവ കണ്ടെത്തുക i) പൊതു മുതലിന്റെ ദുര്‍വിനിയോഗം തടയുന്നതിന് വേണ്ടിയുള്ള പാര്‍ലമെന്ററി കമ്മിറ്റി ii) ഏറ്റവും വലിയ പാര്‍ലമെന്ററി കമ്മിറ്റി iii) രാജ്യസഭയിലെ അംഗങ്ങള്‍ക്ക് പ്രധാന അംഗങ്ങളുടെ പദവി നല്‍കിയിട്ടില്ലാത്തതിനാല്‍, പബ്ലിക് അക്കൗണ്ട് കമ്മിറ്റിയില്‍ വോട്ടിംഗിനുള്ള അവകാശം അവര്‍ക്ക് ഉണ്ടായിരിക്കുന്നതല്ല

A. i, ii എന്നിവ

B. ii, iii എന്നിവ

C. i , iii എന്നിവ

D. ഇവയെല്ലാം

താഴെ പറയുന്നവയില്‍ ഭരണഘടനാ നിയമനിര്‍മ്മാണസമിതിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകള്‍ ഏത് i) കോൺസ്റ്റിറ്റ്യൂന്റ് അസംബ്ലിയുടെ സ്ഥിരം പ്രസിഡന്റായി 1946 ഡിസംബര്‍ 11 ന് രാജേന്ദ്രപ്രസാദിനെ തിരഞ്ഞെടുത്തു ii) ഭരണഘടന നിയമനിര്‍മ്മാണസമിതിയിലെ മലയാളി വനിതകളുടെ എണ്ണം 15 ആണ്. iii) ഭരണഘടന നിയമനിര്‍മ്മാണസമിതിയുടെ ആദ്യ സമ്മേളനത്തില്‍ പങ്കെടുത്തവരുടെ എണ്ണം 207 ആണ്. iv) ഇന്ത്യ വിഭജനത്തിന് ശേഷമുള്ള അംഗങ്ങളുടെ എണ്ണം 389 ആണ്.

A. i, ii ശരി

B. ii, iv ശരി

C. i, iii ശരി

D. i, iv ശരി