Question: ഇന്ത്യന്‍ ഭരണഘടനയില്‍ മൗലിക കര്‍ത്തവ്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നത് ഏത് ഭാഗത്താണ്
A. ഭാഗം IV
B. ഭാഗം IVA
C. ഭാഗം II
D. ഭാഗം III
Similar Questions
പഞ്ചായത്തീരാജ് സമ്പ്രദായവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന രണ്ട് വ്യക്തിത്വങ്ങളെ തിരിച്ചറിയുക
A. ബി.പി. മണ്ഡല്‍, കാക്കാ കലേല്‍ക്കര്‍
B. ഫസല്‍ അലി, സര്‍ദാര്‍ കെ.എം. പണിക്കര്‍
C. ആര്‍.എസ്. സര്‍ക്കാരിയ, ബി. ശിവരാമന്‍
D. അശോക്മേത്ത, ബല്‍വന്ത്റായ് മേത്ത
73 ആം ഭരണഘടനാ ഭേദഗതിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്
i) ത്രിതല ഭരയണസമ്പ്രദായം പ്രാദേശികതലത്തില്‍ പ്രദാനം ചെയ്യുന്നു
ii) ജില്ലാ പഞ്ചായത്താണ് മേല്‍ഘടകം
iii) എല്ലാ സംസ്ഥാനങ്ങളിലും ത്രിതല തദ്ദേശീയ ഭരണസംവിധാനം അത്യന്താപേക്ഷിതമാണ്