Question: റിട്ടുകളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് i) സുപ്രീംകോടതിക്ക് മാത്രമേ റിട്ട് പുറപ്പെടുവിക്കാനുള്ള അധികാരമുള്ളു ii) ഹൈക്കോടതിക്കും സുപ്രീം കോടതിക്കും റിട്ടുകള്‍ പുറപ്പെടുവിക്കാം iii) പ്രധാനമായും അഞ്ച് റിട്ടുകളാണുള്ളത്
A. All of the above
B. only i and ii
C. only ii and iii
D. only i and iii