Question: ഇന്ത്യന്‍ ഭരണഘടനയില്‍ പൊതുജനാരോഗ്യം എന്ന വിഷയം ഉള്‍പ്പെടുന്ന ലിസ്റ്റ് ഏത്
A. യൂണിയന്‍ ലിസ്റ്റ്
B. സ്റ്റേറ്റ് ലിസ്റ്റ്
C. കൺകറന്റ് ലിസ്റ്റ്
D. ഇവയൊന്നുമല്ല
Similar Questions
താഴെപ്പറയുന്നവയില്‍ ശരിയായ പ്രസ്താവന ഏത്
a) ഭരണഘടാനാ നിര്‍മ്മാണ സമിതിയുടെ ആദ്യ സമ്മേളനം 1946 ഡിസംബര്‍ 9 ന് നടന്നു.
b) ആദ്യ സമ്മേളനത്തില്‍ പങ്കെടുത്തവരുടെ എണ്ണം 207
c) ആദ്യ സമ്മേളനത്തില്‍ പങ്കെടുത്ത വനിതകള്‍7