എത്ര വയസ്സ് പൂര്‍ത്തിയായവര്‍ക്കാണ് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയുക
A. 30
B. 21
C. 35
D. 18
ലോക വ്യാപാര സംഘടനയുമായി ബന്ധപ്പെട്ട് താഴെതന്നിരിക്കുന്ന പ്രസ്താവനകളില്‍ ശരിയായിട്ടുള്ളത് ഏതൊക്കെ
1) 1995 ജനുവരി 1 ന് ജനീവ ആസ്ഥാനമാക്കി നിലവില്‍ വന്നു.
2) ലോക വ്യാപാര സംഘടനയുടെ സ്ഥാപകരാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ
3) 2015 ഏപ്രിലിലെ കണക്കനുസരിച്ച് 171 രാജ്യങ്ങള്‍ അംഗങ്ങളാണ്