1976 ലെ 42 ആം ഭരണഘടനാ ഭേദഗതിയിലൂടെ ഭരണഘടനയുടെ ആമുഖത്തില് കൂട്ടിച്ചേര്ത്ത വാക്ക് ഏതാണ്
A. റിപ്പബ്ലിക്
B. ഡെമോക്രാറ്റിക്
C. സോഷ്യലിസ്റ്റ്
D. ലിബര്ട്ടി
കേരളത്തിലെ മന്ത്രിമാരും അവരുടെ വകുപ്പുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്
i) വി. ശിവന്കുട്ടിയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി
ii) ആന്റണി രാജുവാണ് ഗതാഗത വകുപ്പ് മന്ത്രി
iii) എ.കെ ശശീന്ദ്രനാണ് വനം വകുപ്പ് മന്ത്രി