Question: ഒന്നാം പാര്‍ലമെന്റിലെ ഏറ്റവും വലിയ ഒറ്റ കക്ഷിയായിരുന്നു
A. ഇന്ത്യന്‍ നാഷണല്‍ കോൺഗ്രസ്സ്
B. ഭാരതീയ ജനതാ പാര്‍ട്ടി
C. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ
D. ബഹുജന്‍ സമാജ് പാര്‍ട്ടി
Similar Questions
വിവരാവകാശ നിയമമനുസരിച്ച് മൂന്നാം കക്ഷിയാല്‍ നല്കപ്പെട്ടിട്ടുള്ളതും മൂന്നാം കക്ഷി രഹസ്യമായി കരുതുന്നതുമായി ബന്ധപ്പെട്ട വിഷയത്തെ സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം ലഭിച്ച അപേക്ഷയിന്മേല് __________ ദിവസത്തിനകം മൂന്നാം കക്ഷിക്ക് പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസ് നോട്ടീസ് നല്‍കേണ്ടതാണ്
A. 15
B. 10
C. 7
D. 5
കൺകറന്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിഷയത്തില്‍ കേന്ദ്രവും സംസ്ഥാനവും നിയമം നിര്‍മ്മിച്ചാല്‍
A. കേന്ദ്ര നിയമവും സംസ്ഥാന നിയമവും ഒരുമിച്ചു നിലനില്ക്കും
B. രണ്ടു നിയമങ്ങളും ്സാധുവാകും
C. കേന്ദ്ര നിയമം മാത്രം സാധുതയുള്ളതാകും
D. സംസ്ഥാന നിയമം അതാതു സംസ്ഥാനങ്ങളില്‍ സാധുതയുള്ളതായിരിക്കും