Question: കൂറുമാറ്റത്തിന്റെ പേരില്‍ പാര്‍ലമെന്റിലെയും സംസ്ഥാന നിയമസഭകളിലെയും അംഗങ്ങളെ അയോഗ്യരാക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ താഴെപ്പറയുന്ന ഷെഡ്യൂളില്‍ ഏതാണ് അടങ്ങിയിരിക്കുന്നത്
A. പത്താം ഷെഡ്യൂള്‍
B. നാലാം ഷെഡ്യൂള്‍
C. ആറാം ഷെഡ്യൂള്‍
D. എട്ടാം ഷെഡ്യൂള്‍