Question: ദേശീയ തലത്തില് അഴിമതി തടയുന്നതിനായി രൂപം നല്കിയ സ്ഥാപനം
A. ലോക്പാല്
B. ലോകായുക്ത
C. വിജിലന്സ് കമ്മീഷന്
D. അഴിമതി വിരുദ്ധ സ്കാഡ്
Similar Questions
ഇന്ത്യന് ഭരണഘടനയുടെ ആര്ട്ടിക്കിള് 1 ലെ യൂണിയന് ഓഫ് സ്റ്റേറ്റ്സ് എന്ന വാചകം സൂചിപ്പിക്കുന്നത്
1. ഇന്ത്യന് ഫെഡറേഷന് യൂണിറ്റുകളുടെ കരാറിന്റെ ഫലമല്ല.
2. ഇന്ത്യയില് സംസ്ഥാനങ്ങള്ക്ക് യൂണിയനില് നിന്ന് വേര്പെടുത്താം.
മുകളില് പറഞ്ഞവയില് ഏതാണ് ശരി