Question: താഴെ കൊടുത്തിരിക്കുന്നവയില്‍ ശരിയായ പ്രസ്താവനകളേവ i) സംസ്ഥാനതല കാര്യനിര്‍വ്വഹണവിഭാഗത്തിന്റെ തലവന്‍ മുഖ്യമന്ത്രിയാണ് ii) തിരഞ്ഞെടുപ്പിനുശേഷമുള്ള സംസ്ഥാന നിയമസഭയുടെ ആദ്യ സമ്മേളനത്തിലും ഗവര്‍ണര്‍ അഭിസംബോധന ചെയ്യുന്നു. iii) ഗവര്‍ണര്‍ ഒരു സംസ്ഥാനത്ത് മുഖ്യമന്ത്രിയെ നിയമിക്കുന്നതിനായി ബന്ധപ്പെട്ട ആര്‍ട്ടിക്കിള്‍ 165 (1) ആണ്. iv) ഒരു സംസ്ഥാനത്തെ മന്ത്രിമാരുടെ എണ്ണം ആകെ അംഗങ്ങളുടെ 15% ത്തില്‍ കൂടാന്‍ പാടില്ല
A. i, ii ശരി
B. ii, iv ശരി
C. ii, iii ശരി
D. i, iv ശരി