Question: ഇന്ത്യന്‍ ഭരണഘടനയില്‍ നിര്‍ദ്ദേശക തത്ത്വങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതിന്റെ ലക്ഷ്യം
A. മതേതര രാഷ്ട്രം
B. പരമാധികാര രാഷ്ട്രം
C. ജനാധിപത്യ രാഷ്ട്രം
D. ക്ഷേമരാഷ്ട്രം
Similar Questions
ഇന്ത്യന്‍ ഭരണഘടനയിലെ പല വ്യവസ്ഥകളും കടമെടുത്തത് വിദേശരാജ്യങ്ങളുടെ ഭരണഘടനയില്‍ നിന്നാണ്. നിര്‍ദ്ദേശകതത്വങ്ങള്‍ കടമെടുത്തത് ഏത് രാജ്യത്തിന്റ ഭരണഘടനയില്‍ നിന്നുമാണ്
A. അമേരിക്ക
B. ബ്രിട്ടൺ
C. അയര്‍ലണ്ട്
D. കാനഡ
അയിത്താചരണം ശിക്ഷാര്‍ഹമായ കുറ്റമായി പ്രഖ്യാപിക്കുന്ന ഭരണഘടനാ വകുപ്പ്