Question: ഒരു വ്യക്തിക്ക് മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ അവ പുനഃസ്ഥാപിക്കുന്നതിന് സുപ്രീംകോടതിയോ ഹൈക്കോടതിയോ നേരിട്ട് സമീപിക്കാനുള്ള അവകാശം
A. സ്വാതന്ത്ര്യത്തിനുള്ള അവകാശം
B. ചൂഷണത്തിനെതിരെയുള്ള അവകാശം
C. ഭരണഘടനാപരമായ പരിഹാരം കാണാനുള്ള അവകാശം
D. മതസ്വതാന്ത്ര്യത്തിനുള്ള അവകാശം