Question: കേരള സ്റ്റേറ്റ് ഇലക്ഷന്‍ കമ്മീഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകള്‍ ഏവ 1) 1993 ഡിസംബര്‍ 3 ആം തീയ്യതി നിലവില്‍ വന്നു 2) ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 243 കെ പ്രകാരമാണ് സ്റ്റേറ്റ് ഇലക്ഷന്‍ കമ്മീഷന്‍ സ്ഥാപിതമായത്. 3) പഞ്ചായത്ത, മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പുകള്‍ നടത്തുക എന്നതാണ് കമ്മീഷന്റെ പ്രധാന ചുമതല. 4) പഞ്ചായത്ത്, നിയമസഭ മണ്ഡലം, കോര്‍പ്പറേഷന്‍, മുന്‍സിപ്പാലിറ്റി എന്നിവയുടെ അതിര്‍ത്തി നിര്‍ണ്ണയം സ്റ്റേറ്റ് ഇലക്ഷന്‍ കമ്മീഷന്റെ ചുമതലയാണ്
A. ഒന്നും രണ്ടും
B. ഒന്നും മൂന്നും
C. മൂന്നും നാലും
D. ഒന്നും രണ്ടും മൂന്നും