Question: മൗലിക കടമകള്‍ ഏത് വിദേശ ഭരണഘടനയില്‍ നിന്നാണ് ഇന്ത്യന്‍ ഭരണഘടന കടമെടുത്തിട്ടുള്ളത്
A. ദക്ഷിണാഫ്രിക്ക
B. ബ്രിട്ടൺ
C. സോവിയറ്റ് യൂണിയന്‍
D. യു.എസ്.എ
Similar Questions
വിവരാവകാശ നിയമമനുസരിച്ച് മൂന്നാം കക്ഷിയാല്‍ നല്‍കപ്പെട്ടിട്ടുള്ളതും മൂന്നാം കക്ഷി രഹസ്യമായി കരുതുന്നതുമായി ബന്ധപ്പെട്ട വിഷയത്തെ സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം ലഭിച്ച അപേക്ഷയിന്മേല്‍ __________ ദിവസത്തിനകം മൂന്നാം കക്ഷിക്ക് പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസ് നോട്ടീസ് നല്‍കേണ്ടതാണ്
A. 15
B. 10
C. 7
D. 5
ഇന്ത്യന്‍ ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്ന് വിശേഷിക്കപ്പെടുന്ന മൗലിക അവകാശം ഏത്