Question: ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏവ 1) ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇപ്പേള്‍ മൂന്ന് പേര്‍ അടങ്ങുന്ന സമിതിയാണ്. 2) രാഷ്ട്രപതിയാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കുന്നത് 3) തിരഞ്ഞെടുപ്പ് നടത്താന്‍ വിപുലമായ ഉദ്യോഗസ്ഥവൃന്ദം തിരഞ്ഞെടുപ്പ് കമ്മീഷനുണ്ട്. 4) രാഷ്രപത, ഉപരാഷ്ട്രപതി, രാജ്യസഭ, ലോക്സഭ, സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പുകള്‍ നടത്തുന്നത് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷനാണ്
A. ഒന്നും രണ്ടും നാലും
B. മൂന്ന് മാത്രം
C. മൂന്നും നാലും
D. ഒന്നും രണ്ടും മൂന്നും